വീണ്ടും ഞാന്‍

നീണ്ട ഒരു ഇടവേളക്കു ശേഷം ഞാന്‍ വീണ്ടും എത്തി.ചില സങ്ങേതിക കാരണങ്ങളാല്‍ എന്റെ വെബ്സൈറ്റ് കുറച്ചു കാലം കട്ടപുറത്തു ആയിരുന്നു.കാരണം എന്ത് എന്ന് ചോദിച്ചാല്‍ അത് വലിയ ഒരു കഥ ആണ്. അത് ഉടനെ എഴുതാം.ഞാന്‍ വീണ്ടും എഴുതി തുടങ്ങിയ ദിവസം തന്നെ കേരളത്തിന്ടെ  ഐ പി ല്‍ സ്വപ്നം പൂ അണിഞ്ഞു എന്നുള്ളത് എനിക്ക് അതിയായ സന്തോഷം നല്‍കി.എന്റെ എല്ലാ വിധ ആശംസകളും …

Leave a Reply