സംഗീതം അനന്തമാണ് അത് ശൂന്യതയില്‍ നിന്നും ഉണ്ടാകുന്നു എന്നൊക്കെ ആണല്ലോ പൊതുവേ ഉള്ള കാഴ്ചപാട്.ഇതു പൂര്‍ണമായും ശരിവയ്ക്കുന്ന തരം ഒരു സംഗീത ഉപകരണം ആണ് തെര്മിന് വോക്സ് .ഇതു വായിക്കുന്നത് ശൂന്യതയില്‍ കൈ വച്ചാണ് .ആ ശൂന്യതയില്‍ നിന്നും ഉണ്ടാകുന്നതോ മനോഹര സംഗീതം ..
തെര്മിന് വോക്സ് പ്രവര്‍ത്തന തത്വം ദെ എവിടെ
ഇനി മനോഹരമായ തെര്മിന് സംഗീതം