കഴിഞ്ഞ മാസം ചൈനയില്‍ ഒരു കോണ്‍ഫറന്‍സ്നു പോയിരുന്നു.”പെന്‍ഗിനും ഗ്ലോബല്‍ വാമിങ്ങും” എന്ന എന്റെ പുസ്തകത്തിന്റെ പ്രകാശനം അവിടെ വച്ചായിരുന്നു.കോണ്‍ഫറന്‍സ് കഴിഞ്ഞപ്പോ ആണ് എന്റെ തൈവാന്‍ കാരിയായ പഴയ ഒരു ക്ലാസ്സ് മേറ്റ് ടെ കാര്യം ഓര്‍ത്തത് ഇതു വരെ വന്നതെല്ലേ തൈവാനില്‍ പോയി അവളേം ഒന്ന് കണ്ടു കളയാം.എങ്ങനെ തൈവാനില്‍ പോകും ഗൂഗിള്‍ ഉള്ളപ്പോള്‍ ഞാന്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഗൂഗിള്‍ മാപ് എടുത്തു direction നോക്കി.
എങ്കിലും ഗൂഗിള്‍ ഇതു വേണ്ടായിരുന്നു