ഇന്നാണ് ഈ വിവരം അറിഞ്ഞത് ഷെയര്‍ ചെയ്യ്തു ഇതു എല്ലാവരിലും എത്തിക്കണം ചേതം ഇല്ലാത്ത ഒരു ഉപകാരം അല്ലെ
പേഴ്സ് നഷ്ടപെടല്‍ എന്നാ ദുരനുഭവം ഉണ്ടായ വ്യക്തി ആണോ നിങ്ങള്‍ ?.. കേവലം കുറച്ചു കറന്‍സി നോട്ടുകള്‍ മാത്രമല്ലല്ലോ നഷ്ടം ആകുന്നത്.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ഇത്തരം വ്യക്തികള്‍ക്ക് ഒരു അനുഗ്രഹമാണ് .ഇനി നിങ്ങള്‍ക്ക് വഴിയില്‍ വച്ച് ഒരു പേഴ്സ് കളഞ്ഞു കിട്ടി എന്ന് കരുതുക ഉടന്‍ തന്നെ അടുത്ത് കാണുന്ന സര്‍ക്കാര്‍ വേസ്റ്റ് ബോക്സില്‍ നിക്ഷേപിക്കുക .വേസ്റ്റ് എടുക്കാന്‍ വരുന്ന ജീവനക്കാര്‍ ഇതു അടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റില്‍ എല്പിക്കുന്നതാണ് .ഉടമസ്ഥന് അവിടെ നിന്നും സാധനം കൈ പറ്റാം .നിലവില്‍ ഈ സൗകര്യം മുന്‍സിപാലിറ്റി,കോര്പരറേന് നിവാസികള്‍ക്കാണ് ലഭ്യമാകുക .